പുഴ ശാന്തമാണെങ്കിലും ; മായ്ക്കില്ല, ആ വിലാപം…
പരപ്പനങ്ങാടി,ഹാര്‍ബറില്‍ ചീട്ട്കളിക്കുന്നതിനിടയിലാണ് തൂവല്‍തീരത്ത് ആ ബോട്ട്മുങ്ങുന്നത്.പിന്നീട് എന്താണ് ചെയ്തതെന്ന് ഇപ്പം ഞമ്മക്കെന്നെ ഓര്‍മ്മയില്ല. ''ആറ്മണിക്ക്,ശേഷാണ് സംഭവം നടക്കുന്നത്.ഞമ്മള് കടപ്പുറത്തിരിക്കുന്ന ആള്‍ക്കാരായിരുന്നു. പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്. എന്താണെന്ന് ഒരെത്തും പിടിയുമില്ല. പിന്നെ ഞങ്ങള് ചങ്ങായ്മാരൊക്കെ ആ ശബ്ദംകേട്ട ഭാഗത്തേക്ക് ഓടുകയായിരുന്നു.''…