സമീറ സനീഷ് ഇനി സാധാരണക്കാരുടെ സ്വപ്നങ്ങൾക്കൊപ്പം
ഓമനിച്ചു വളർത്തിയ വർണ്ണ സ്വപ്നങ്ങളെ തുന്നിചേർത്ത് മലയാളം സിനിമയിലെത്തി കോസ്റ്റ്യൂം ഡിസൈനിൽ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സമീറ സനീഷ്, സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാൻ സ്വന്തം പേരിൽ"സമീറ സനീഷ് " എന്ന ബ്രാന്റുമായി…