മഹാനടന് ജന്മം നൽകിയ അമ്മ വിടചൊല്ലി

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഇന്നുമുതൽ ജാഗ്രത; അല്ലെങ്കിൽ പിടിവീഴും…

തൃശൂർ ജില്ലയിൽ ക്യാമറകൾ സ്ഥപിച്ച സ്ഥലങ്ങൾ ഇനി പറയുന്നവയാണ്.തൃശൂർ വലിയപണിക്കൻ തുരുത്ത്,തൃശൂർ മേത്തല (യഥാർത്ഥ സ്ഥലം അറക്കുളം)തൃശൂർ ഉബസാർ-എറിയാട്തൃശൂർ വടക്കേ നട-കൊടുങ്ങല്ലൂർതൃശൂർ മാളതൃശൂർ കരുപടന്ന (കോണത്ത്കുന്ന്)തൃശൂർ മഠത്തിൽമൂലതൃശൂർ മതിലകംതൃശൂർ തൃപ്രയാർ ക്ഷേത്ര കവാടംതൃശൂർ എടതിരിഞ്ഞി-ഇരിഞ്ഞാലക്കുടതൃശൂർ ആർഎസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ റോഡ്)തൃശൂർ…

തണൽ വീട്ടിലെ അമ്മമാർക്കായി സൗഹൃദ സംഗമവും നോമ്പുതുറയും നടത്തി

വരന്തരപ്പിള്ളി : ആയിരം മാസത്തേക്കാൾ പുണ്യം പെയ്തിറങ്ങുന്ന വിശുദ്ധരാവിൽ തന്നെ മറ്റുള്ളവർക്ക് നന്മയും, കാരുണ്യവും ചെയ്യുന്നുവെങ്കിൽ അതാണ് ഏറ്റവും വലിയ പുണ്യമെന്ന് പഠിപ്പിച്ച ഇരുപത്തിയേഴാം രാവിൽ തന്നെ തണൽ വീട്ടിലെ എഴുപതോളം വരുന്ന അമ്മമാരുടെ കൂടെ നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച്…

തേനീച്ച വളർത്തൂ, ആന ശല്ല്യo ഉണ്ടാവില്ല….

ആനയെ തുരത്താൻ ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് കാടിനടുത്തുള്ള പറമ്പുകളിൽ തേനീച്ച വളർത്തുക എന്നതാണ്. തേനീച്ച ആനയുടെ ചെവി, തുമ്പിക്കൈ എന്നിവിടങ്ങളിൽ കയറിയാൽ പിന്നെ ആനയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ടു തേനീച്ചയുടെ മൂളിച്ച കേട്ടാൽ ആന അത് വഴി…

“പഗോഡ പുഷ്പം”

ഇതാണ് "പഗോഡ പുഷ്പം" അല്ലെങ്കിൽ "മഹാമേരു". ടിബറ്റിലെ അതുല്യമായ ശുഭ പുഷ്പം. ഹിമാലയത്തിലെ പഗോഡ പൂക്കൾ 400 വർഷം കൂടുമ്പോൾ വിരിയുന്നു. പഗോഡ പൂക്കുന്നത് കാണാൻ നമ്മുടെ തലമുറയ്ക്ക് ഭാഗ്യമുണ്ട്.