കാഞ്ഞങ്ങാട് പ്രൊഡക്ഷൻ ഹൗസ് ഒരുങ്ങുന്നു
മലബാറിലെ ഏറ്റവും ബൃഹത്തായ പ്രൊഡക്ഷൻ ഹൗസ്കാഞ്ഞങ്ങാട് വരുന്നു .ഓഡിയോ പ്രൊഡക്ഷൻ , വീഡിയോ പ്രൊഡക്ഷൻ , പബ്ലിഷിംഗ് എന്നീ മേഖലകളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയകൂടിയ ഇന്റെർഗേറ്റഡ് മീഡിയ പ്രൊഡക്ഷൻ ഹൗസാണ് കാഞ്ഞങ്ങാട് ഒരുങ്ങുന്നത് .ഓഡിയോ റെക്കോർഡിങ് , മിക്സിങ് ,…