നിഖിലയും, ചില പരാമർശങ്ങളും..

ചിലർ അങ്ങിനെയാണ്….എല്ലാംഅങ്ങ് വെട്ടി തുറന്ന് പറയും.പിന്നീടാണ് പുലിവാൽ പിടിക്കുന്നത്. നടിയും നിർത്തകിയും ആയ നിഖില വിമലയാണ് വീണ്ടും പുലിവാൽ പിടിച്ചിരിക്കുന്നത്. കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് ഭക്ഷണം അടുക്കള ഭാഗത്താണെ് നൽകുന്നതതെവന്ന നടി നിഖില വിമലിന്റെ പരാമർശം ചർച്ചയായിരിക്കുകയാണ്. നടിയെ…

ഇനി പ്രകാശം പടരട്ടെ…

ഇസ്ലാം മത വിശ്വാസികളുടെ പുണ്യമാസമായ റമദാന്റെ ഒരു മാസത്തെ വ്രതത്തിനു അവസാനം കുറിച്ച് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ ഒരുങ്ങകുകയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി ഉപവാസവും പ്രാര്‍ത്ഥനയും സേവനങ്ങളുമായി നോമ്പ് നോറ്റണ് ചെറിയ പെരുന്നാൾ എന്ന് വിളിക്കുന്ന ഈ ആഘോഷത്തിന് തുടക്കം കുറിക്കുന്നത്.…

അഭിനേതാക്കൾ സിനിമയോട് നീതി പുലർത്തണം

സിനിമ എന്നത് ഒരു കലാ സൃഷ്ടിയാണ്. ഒരുപറ്റം സിനിമാപ്രവ്ര്ത്തകരുടെ കൂട്ടായ്മയിലൂടെയാണ് മികച്ച സിനിമ ഉണ്ടാകുന്നത്.സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി…

മികച്ച തിരക്കഥ നല്ല സിനിമയുടെ നട്ടെല്ല്

ഒരു സിനിമയുടെയോ ടെലിവിഷന്‍ ഷോയുടെയോ നാടകത്തിന്‍റെയോ മറ്റ് പ്രകടനത്തിന്‍റെയോ കഥ, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ രൂപരേഖ തയ്യാറാക്കുന്ന ഒരു രേഖാമൂലമുള്ള പ്രമാണം സൃഷ്ടിക്കുന്ന പ്രക്രിയയെ സ്ക്രിപ്റ്റ് റൈറ്റിംഗ് സൂചിപ്പിക്കുന്നു. സംവിധായകനും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രൊഡക്ഷന്‍ ടീമിന് പ്രോജക്റ്റ്…

നിർമ്മാതാക്കളെ അവഗണിക്കരുത്…..

പ്രിയപ്പെട്ട ഡിസ്ട്രിബ്യൂട്ടർ മാരെ.... ഒരു ജന്മം മുഴുവൻ സിനിമ എന്ന മോഹം ഉള്ളിലുള്ളത് കൊണ്ട് വിദേശത്ത് പോയി അല്ലങ്കിൽ പണയം വച്ച് , അന്യ നാടുകളിൽ പോയി പണിയെടുത്ത് ഉണ്ടാക്കിയ പണം കൊടുത്തു ഒരു സിനിമ പിടിച്ചു കൊണ്ടു വരുമ്പോൾ അവരെ…

സ്നേഹിക്കാം, പ്രണയിക്കാം ചതിക്കരുത്,ചതിക്കപ്പെടരുത്…

പ്രണയം മനോഹരമായ ഒരു വികാരമാണ്. രണ്ട്‌ വ്യക്തികൾ തമ്മിൽ പരസ്പരം ഇഷ്ടപെടുകയും ആകർഷിക്കുകയും ചെയ്യുബോൾ ഉണ്ടാകുന്ന ഒന്നാണ് പ്രണയം. ഇന്നിപ്പോൾ പ്രണയം പലരീതിയിൽ വഴിമാറിയിരിക്കുന്നു. പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ,…

താരാധിപത്യം സിനിമയെ നശിപ്പികും

അതെ,താരാധിപത്യം സിനിമയെ ഉൻമൂലനം ചെയ്യുമെന്ന് പറഞ്ഞ ഒരുപാട് മഹാൻമാരുണ്ട്. പക്ഷേ, ഉൻമൂലനം ചെയ്തത് താരാധിപത്യമല്ല. താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മാഹാന്മ്മാരുടെ വായാണ് മൂടികിട്ടിയത്. ഇന്നും താരാധിപത്യം സിനിമയിൽ കൊടികുത്തി വാഴുകയാണ്. സിനിമ നല്ലൊരു വിനോദോപാധിയാണ് . അതിലുപരി ഒരു…