വിസ്മയങ്ങളുടെ വിഷു ചിത്രങ്ങൾ…
വിഷു മലയാളികളുടെ ആഘോഷ കാലമാണ്. ആറ് സിനിമകളാണ് ഈ വിഷുക്കാലം നമ്മളെ വരവേൽക്കുന്നത്. എന്നാൽ ഇത്തവണ സൂപ്പർ താരങ്ങകളുടെ സിനിമ റിലീസിന് ഉണ്ടാവില്ല. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന"മദനോത്സവം"…