ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സോഷ്യല്‍ മീഡിയ പ്രമോഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ഒപ്പ്രയുടെ (oppra) പുതിയ ഓഫിസിന്റെ ഉദ്ഘാടനം സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍വ്വഹിച്ചു. ഒപ്പ്രയുടെ ഗ്രാഫിക് സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ താരം സ്വാസികയും, വിഷ്വല്‍ സ്റ്റുഡിയോ ഉദ്ഘാടനം നടനും സംവിധായകനുമായ…