” പെൻഡുലം ” ജൂൺ 16-ന്
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" പെൻഡുലം " ജൂൺ പതിനാറിന് പ്രദർശനത്തിനെത്തുന്നു.സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലെെറ്റ്…
“ചാട്ടുളി”ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അട്ടപ്പാടിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി…
“സമീറ സനീഷ് കൊച്ചി “വെബ് സൈറ്റ് മമ്മൂട്ടി ഉൽഘാടനം ചെയ്തു.
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആരംഭിച്ച വസ്ത്രം ബ്രാന്റായ "സമീറ സനീഷ് കൊച്ചി" യുടെ വെബ്സൈറ്റ്, മെഗാസ്റ്റാർ മമ്മൂട്ടി ഉൽഘാടനം ചെയ്തു.എറണാകുളത്ത് "ബസൂക്ക "എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന ഉൽഘാടന ചടങ്ങിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ…
കൊള്ള
ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. ബോബി.സഞ്ജയ് യുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. നല്ല കുട്ടികൾ അല്ലേ?ഭംഗി....മാത്രമല്ല, ഔചിത്യവും മര്യാദയുമൊക്കെയുള്ള കുട്ടികൾ…കണ്ടു പഠിക്കണം ഇവരെ നല്ല ചങ്കൂറ്റമുള്ള പെമ്പിള്ളേര് …എന്തായാലും എനിക്കിഷ്ടമായി …സുന്ദരിമാരായ രണ്ടു പെൺകുട്ടികളുടെ നിറസാന്നിദ്ധ്യത്തെക്കുറിച്ച്…
ഹിപ്പോ പ്രൈം മീഡിയയുടെ പുതിയ ചിത്രം ഒരുങ്ങുന്നു
ചിത്രത്തിൻ്റെ ഗ്രൂമിങ് സെഷൻ കൊച്ചിയിൽ പുരോഗമിക്കുന്നു ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ ബാനറിൽ ശക്തി പ്രകാശ് നിർമിച്ച് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ…
പാപ്പച്ചൻ ഒളിവിൽ
കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. കാണ്മാനില്ല': പാപ്പച്ചൻ എന്നയാളെ കാണ്മാനില്ലഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ.പാപ്പച്ചൻ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ ഒരു സാധാരണ ലോറി ഡ്രൈവർ.…
” പേപ്പട്ടി ” ചിത്രീകരണം പൂർത്തിയായി
ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസലീം ബാബ കഥയെഴുതി സംവിധാനം ചെയ്യുന്ന "പേപ്പട്ടി" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സുധീർ കരമന, സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ജയൻ ചേർത്തല, ഡോക്ടർ രജിത് കുമാർ, സാജു കൊടിയൻ, ജുബിൻ…
” ഡാൻസ് പാർട്ടി “
ചിത്രീകരണം പൂർത്തിയായി സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസീസും, നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ…